PK Basheer MLA insults Supreme Court Judges for Sabarimala Verdict<br />ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ജഡ്ജിമാരെ അധിക്ഷേപിച്ച് മുസ്ലീം ലീഗിന്റെ പികെ ബഷീര്‍ എംഎല്‍എ. ഏതെങ്കിലും ജഡ്ജിമാര്‍ക്ക് തലയില്ലെന്ന് കരുതി എല്ലാം മനുഷ്യന് നടപ്പിലാക്കാന്‍ പറ്റുമോ എന്നാണ് പികെ ബഷീര്‍ ചോദിച്ചത്.